സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Monday, 15 September 2014

അദ്ധ്യാപക ദിനം

ഗുരു വന്ദനം

കരിപ്പോടി എ.എല്‍.പി സ്കൂള്‍ മുന്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഗോപാലന്‍ മാസ്റ്ററെ പാലക്കുന്ന് ശ്രീ.ഭഗവതീക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീ.സി.എച്ച് നാരായണന്‍ പൊന്നാട അണിയിക്കുന്നു 

 


No comments:

Post a Comment