സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Tuesday 27 January 2015

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം

സ്വാഗതം: ശ്രീ.ശശി.സി.കെ (കണ്‍വീനര്‍)

 

അദ്ധ്യക്ഷന്‍:ശ്രീ.വി.ആര്‍.ഗംഗാധരന്‍ (ചെയര്‍മാന്‍)

 

ഉദ്ഘാടനം: ശ്രീ.കെ.കു‌ഞ്ഞിരാമന്‍ (ഉദുമ, എം.എല്‍.എ)

 


ഒന്നാം റാങ്ക് ജേതാവും പൂര്‍വ്വവിദ്യാര്‍ത്ഥിനിയുമായ ശ്യാമിലിയെ അനുമോദിക്കുന്നു

 

കബഡി ചാമ്പ്യനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ വിനോദിനെ അനുമോദിക്കുന്നു