സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Friday 14 November 2014

രക്ഷിതാക്കളുടെ സംഗമം,സാക്ഷരം ബാലസഭ ഉദ്ഘാടനം

സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

 

 

 സാക്ഷരം കുട്ടികളുടെ പ്രാര്‍ത്ഥന

 

അദ്ധ്യക്ഷ:ശ്രീമതി.ഇന്ദിര മുരളീധരന്‍,എം.പി.ടി.എ പ്രസിഡ​ണ്ട്

 

ഉദ്ഘാടനം:ശ്രീമതി.സതി.സി.കെ,വാര്‍ഡ് മെമ്പര്‍

 

ആശംസ:ശ്രീ.വി.ആര്‍.ഗംഗാധരന്‍

 

നന്ദി:ശ്രീമതി.സജിനി ടീച്ചര്‍

 

 രക്ഷിതാക്കളുടെ സംഗമം ക്ലാസ്സ്:ശ്രീമതി.ആശ ടീച്ചര്‍

 

 

സാക്ഷരം ബാലസഭ

























Saturday 8 November 2014

സ്കൂള്‍ കലോത്സവം 2014-15

സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

 

ഉദ്ഘാടനം :പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി

 

  കഥ പറയല്‍

 


പദ്യം ‍‍ചൊല്ലല്‍  



ലളിത ഗാനം

 


പ്രസംഗം

 


അറബി ഗാനം

 

  

നാടോടി നൃത്തം





മോണോ ആക്ട്

 

 

  കലോത്സവത്തിന് കൊഴുപ്പേകി അഞ്ജനയുടെ സിനിമാറ്റിക് ‍ഡാന്‍സ്



പ്രീ-പ്രൈമറി കലാമേള

 


 

സമാപന സമ്മേളനവും,സമ്മാനദാനവും

 

സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

 

  അദ്ധ്യക്ഷന്‍ : പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി

 

  ഉദ്ഘാടനം : പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍

 

  ആശംസ : സ്കൂള്‍ മാനേജര്‍ ശ്രീ.സി.നാരായണന്‍

 

സമ്മാനദാനം :  പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍

 

 45 പോയിന്റ് നേടി വീണ ഹൗസ് ഒന്നാം സ്ഥാനം നേടി

 

 

26 പോയിന്റ് നേടി ഓടക്കുഴല്‍ ഹൗസ് രണ്ടാം സ്ഥാനം നേടി

 

 

18 പോയിന്റ് നേടി തംബുരു ഹൗസ് മൂന്നാം സ്ഥാനം നേടി