സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Friday 22 August 2014

സ്വാതന്ത്ര്യദിനാഘോഷം





സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

അദ്ധ്യക്ഷന്‍ : പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി

ഉദ്ഘാടനം : വാര്‍ഡ് മെമ്പര്‍.ശ്രീമതി.സതി.സി.കെ

സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം.വാര്‍ഡ് മെമ്പര്‍.ശ്രീമതി.സതി.സി.കെ


ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാനദാനം.വാര്‍ഡ് മെമ്പര്‍.ശ്രീമതി.സതി.സി.കെ

 

Wednesday 6 August 2014

സാക്ഷരം 2014-15

സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

അദ്ധ്യക്ഷന്‍ : പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി

ഉദ്ഘാടനം : വാര്‍ഡ് മെമ്പര്‍. ശ്രീ.രാജേന്ദ്രന്‍


വിവരണം : എസ്.ആര്‍.ജി.കണ്‍വീനര്‍. ശ്രീമതി.സജിനി ടീച്ചര്‍

 

Friday 1 August 2014