സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Wednesday 17 September 2014

സമ്മാനദാനം

ഓണാഘോഷം പൂക്കള മത്സരം സമ്മാനദാനം പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു






No comments:

Post a Comment