സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Saturday 12 December 2015

കലോത്സവ വി‍ജയികലള്‍ക്കുള്ള അനുമോദനവും, നവീകരിച്ച അടുക്ക‍ളയുടെ ഉദ്ഘാടനവും.

പ്രാര്‍ത്ഥന

 

 

  സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

 

 

  അദ്ധ്യക്ഷന്‍ : ശ്രീ.പി.വി.അശോക് കുമാര്‍


(സെക്രട്ടറി, പാലക്കുന്ന് ശ്രീ. ഭഗവതീ ക്ഷേത്ര ഭരണസമിതി)


                                                               

ഉദ്ഘാടനം: ശ്രീ.കെ.ജി.മാധവന്‍

(പത്താം വാര്‍ഡ് മെമ്പര്‍, ഉദുമ ഗ്രാമപഞ്ചായത്ത്)


                                      
 മുഖ്യാതിഥി: ശ്രീ.രവിവര്‍മ്മന്‍, (.., ബേക്കല്‍)



സമ്മാനദാനം: ശ്രീ.ശശി.സി.കെ (പി.ടി.എ പ്രസിഡണ്ട്)

 

 

ആശംസകള്‍: ശ്രീ.ഗോപാലന്‍ മാസ്‌റ്റര്‍ (റിട്ട. ഹെ‍‍ഡ്‌മാസ്റ്റര്‍)

 

 

ആശംസകള്‍: ശ്രീമതി.പു‍ഷ്പ അനില്‍ കുമാര്‍ (എം.പി.ടി.എ)

 

 

നന്ദി: സലിം മാസ്റ്റര്‍

 

 

നവീകരിച്ച ക‍ഞ്ഞിപ്പുരയുടെ ഉദ്ഘാടനം

  ശ്രീ.രവിവര്‍മ്മന്‍, (.., ബേക്കല്‍)




                                                                

സമ്മാനദാനം

 











 


















Tuesday 9 June 2015

പ്രവേശനോത്സവം 2015-2016

 


         സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

 



     അദ്ധ്യക്ഷന്‍ : പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി

 

       

      ഉദ്ഘാടനം : വാര്‍ഡ് മെമ്പര്‍.ശ്രീമതി.സതി.സി.കെ



Thursday 26 February 2015

മെട്രിക് മേള

കുട്ടികള്‍ സ്കൂള്‍ ബാഗ് ധരിച്ചും അല്ലാതെയും ഭാരം അളക്കുന്നു.




















തൂക്കക്കട്ടി നിര്‍മ്മാണം










കുട്ടികള്‍ അവര്‍ നിര്‍മ്മിച്ച തൂക്കക്കട്ടികള്‍ ഉപയോഗിച്ച് ഭാരം അളക്കന്നു.

 





 

ക്ലോക്ക് നിര്‍മ്മാണം

 
















 

മീറ്റര്‍ സ്കെയില്‍ നിര്‍മ്മാണം

 









 

കുട്ടികള്‍ അവര്‍ ഉണ്ടാക്കിയ  മീറ്റര്‍ സ്കെയില്‍ ഉപയോഗിച്ച് ഉയരം അളക്കുന്നു.















ആരുടെ വാട്ടര്‍ ബോട്ടിലിലാണ് കൂടുതല്‍ വെള്ളം കൊള്ളുക.














അളവു പാത്ര നിര്‍മ്മാണം.














ബാ‌ഡ്ജ് നിര്‍മ്മാണം.