സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Thursday, 26 February 2015

മെട്രിക് മേള

കുട്ടികള്‍ സ്കൂള്‍ ബാഗ് ധരിച്ചും അല്ലാതെയും ഭാരം അളക്കുന്നു.




















തൂക്കക്കട്ടി നിര്‍മ്മാണം










കുട്ടികള്‍ അവര്‍ നിര്‍മ്മിച്ച തൂക്കക്കട്ടികള്‍ ഉപയോഗിച്ച് ഭാരം അളക്കന്നു.

 





 

ക്ലോക്ക് നിര്‍മ്മാണം

 
















 

മീറ്റര്‍ സ്കെയില്‍ നിര്‍മ്മാണം

 









 

കുട്ടികള്‍ അവര്‍ ഉണ്ടാക്കിയ  മീറ്റര്‍ സ്കെയില്‍ ഉപയോഗിച്ച് ഉയരം അളക്കുന്നു.















ആരുടെ വാട്ടര്‍ ബോട്ടിലിലാണ് കൂടുതല്‍ വെള്ളം കൊള്ളുക.














അളവു പാത്ര നിര്‍മ്മാണം.














ബാ‌ഡ്ജ് നിര്‍മ്മാണം.














No comments:

Post a Comment