Pages
Home
Activity Calendar
S. Visitors
Children's Corner
Resource
Comments
P T A
Downloads
History
About Us
സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്
Saturday, 8 November 2014
സ്കൂള്‍ കലോത്സവം 2014-15
സ്വാഗതം : ഹെഡ്‌മിസ്‌ട്രസ്സ്.
ശ്രീമതി.
ആശ ടീച്ചര്‍
ഉദ്ഘാടനം :പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി
കഥ പറയല്‍
പദ്യം ചൊല്ലല്‍
ലളിത ഗാനം
പ്രസംഗം
അറബി ഗാനം
നാടോടി നൃത്തം
മോണോ ആക്ട്
കലോത്സവത്തിന് കൊഴുപ്പേകി അഞ്ജനയുടെ സിനിമാറ്റിക് ഡാന്‍സ്
പ്രീ-പ്രൈമറി കലാമേള
സമാപന സമ്മേളനവും,സമ്മാനദാനവും
സ്വാഗതം : ഹെഡ്‌മിസ്‌ട്രസ്സ്.
ശ്രീമതി.
ആശ ടീച്ചര്‍
അദ്ധ്യക്ഷന്‍ : പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി
ഉദ്ഘാടനം : പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍
ആശംസ : സ്കൂള്‍ മാനേജര്‍ ശ്രീ.സി.നാരായണന്‍
സമ്മാനദാനം :
പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍
45 പോയിന്റ് നേടി വീണ ഹൗസ് ഒന്നാം സ്ഥാനം നേടി
26 പോയിന്റ് നേടി ഓടക്കുഴല്‍ ഹൗസ് രണ്ടാം സ്ഥാനം നേടി
18 പോയിന്റ് നേടി തംബുരു ഹൗസ് മൂന്നാം സ്ഥാനം നേടി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)