സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Sunday, 30 July 2017

സ്കൂള്‍ വികസന പദ്ധതി

  സ്കൂള്‍ വികസന പദ്ധതിയിലേക്ക് ആറാട്ട്കടവ് പ്രാദേശിക സമിതിയുടെ സംഭാവനയായ 30000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

 

 

 സ്കൂള്‍ വികസന പദ്ധതിയിലേക്ക് സ്കൂള്‍ മാനേജര്‍ ശ്രീ.ശശി.സി.കെയുടെ സംഭാവനയായ 10000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

   

 

സ്കൂള്‍ വികസന പദ്ധതിയിലേക്ക് പി.ടി.എ.മെമ്പര്‍ അശോകന്‍ തായത്തിന്റെ സംഭാവനയായ 25000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

 

 

സ്കൂള്‍ വികസന പദ്ധതിയിലേക്ക് പൂര്‍വ്വവിദ്യാര്‍ത്ഥിനി ശ്രീഭ.കെ.ജിയുടെ സംഭാവനയായ 2000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

 

 

സ്കൂള്‍ വികസന പദ്ധതിയിലേക്ക് ഫ്രണ്ട്സ് ക്ലബ്ബ് ആറാട്ട്കടവിന്റെ സംഭാവനയായ 10000 രൂപ സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് ആശ ടീച്ചര്‍ സ്വീകരിക്കുന്നു. 

 

എം.പി.ടി.എ അംഗങ്ങളുടെ സംഭാവനയായ 10000 രൂപ സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് ആശ ടീച്ചര്‍ സ്വീകരിക്കുന്നു.

 

 

സ്കൂള്‍ പാചക ഗ്യാസ് ഉദ്ഘാടനം

സ്കൂള്‍ പാചക ഗ്യാസ് ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട്  ശ്രീ.ഹാരിസ് ആറാട്ട്കടവ് നിര്‍വ്വഹിക്കുന്നു