Friday, 14 November 2014
Thursday, 13 November 2014
Saturday, 8 November 2014
സ്കൂള്‍ കലോത്സവം 2014-15
സ്വാഗതം : ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍
ഉദ്ഘാടനം :പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി
കഥ പറയല്‍
പദ്യം ചൊല്ലല്‍
ലളിത ഗാനം
പ്രസംഗം
അറബി ഗാനം
നാടോടി നൃത്തം
മോണോ ആക്ട്
കലോത്സവത്തിന് കൊഴുപ്പേകി അഞ്ജനയുടെ സിനിമാറ്റിക് ഡാന്‍സ്
പ്രീ-പ്രൈമറി കലാമേള
സമാപന സമ്മേളനവും,സമ്മാനദാനവും
സ്വാഗതം : ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍
അദ്ധ്യക്ഷന്‍ : പി.ടി.എ പ്രസിഡണ്ട്. ശ്രീ.സി.കെ.ശശി
ഉദ്ഘാടനം : പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍
ആശംസ : സ്കൂള്‍ മാനേജര്‍ ശ്രീ.സി.നാരായണന്‍
സമ്മാനദാനം : പഞ്ചായത്ത് വൈ.പ്രസിഡണ്ട് ശ്രീ.എ.ബാലകൃഷ്ണന്‍
45 പോയിന്റ് നേടി വീണ ഹൗസ് ഒന്നാം സ്ഥാനം നേടി
26 പോയിന്റ് നേടി ഓടക്കുഴല്‍ ഹൗസ് രണ്ടാം സ്ഥാനം നേടി
18 പോയിന്റ് നേടി തംബുരു ഹൗസ് മൂന്നാം സ്ഥാനം നേടി
Subscribe to:
Posts (Atom)