സ്കൂള്‍ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, മറ്റ് നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു*******ഓണ പരീക്ഷ ആഗസ്ത് 22 മുതല്‍ 30 വരെ *******ആഗസ്ത് 31 ന് ഓണാവധിക്ക് സ്കൂള്‍ അടക്കുന്നതാണ്

Sunday, 30 July 2017

സ്കൂള്‍ വികസന പദ്ധതി

  സ്കൂള്‍ വികസന പദ്ധതിയിലേക്ക് ആറാട്ട്കടവ് പ്രാദേശിക സമിതിയുടെ സംഭാവനയായ 30000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

 

 

 സ്കൂള്‍ വികസന പദ്ധതിയിലേക്ക് സ്കൂള്‍ മാനേജര്‍ ശ്രീ.ശശി.സി.കെയുടെ സംഭാവനയായ 10000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

   

 

സ്കൂള്‍ വികസന പദ്ധതിയിലേക്ക് പി.ടി.എ.മെമ്പര്‍ അശോകന്‍ തായത്തിന്റെ സംഭാവനയായ 25000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

 

 

സ്കൂള്‍ വികസന പദ്ധതിയിലേക്ക് പൂര്‍വ്വവിദ്യാര്‍ത്ഥിനി ശ്രീഭ.കെ.ജിയുടെ സംഭാവനയായ 2000 രൂപ പ‌‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ജി.മാധവന്‍ സ്വീകരിക്കുന്നു.

 

 

സ്കൂള്‍ വികസന പദ്ധതിയിലേക്ക് ഫ്രണ്ട്സ് ക്ലബ്ബ് ആറാട്ട്കടവിന്റെ സംഭാവനയായ 10000 രൂപ സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് ആശ ടീച്ചര്‍ സ്വീകരിക്കുന്നു. 

 

എം.പി.ടി.എ അംഗങ്ങളുടെ സംഭാവനയായ 10000 രൂപ സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് ആശ ടീച്ചര്‍ സ്വീകരിക്കുന്നു.

 

 

സ്കൂള്‍ പാചക ഗ്യാസ് ഉദ്ഘാടനം

സ്കൂള്‍ പാചക ഗ്യാസ് ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട്  ശ്രീ.ഹാരിസ് ആറാട്ട്കടവ് നിര്‍വ്വഹിക്കുന്നു



 

 

Tuesday, 20 December 2016

HELLO ENGLISH PROGRAMME







INTERACTIVE STORY TELLING

 

                                                                                     



                                                                                   

Saturday, 17 December 2016

ഹരിതകേരളം മിഷന്‍ 2016

സ്വാഗതം : ആശ ടീച്ചര്‍ (HM ALPS Karipody)


ഹരിതകേരളം മിഷന്‍ പ്രതിജ്ഞ


 ഹരിതകേരളം മിഷന്‍ ഉദ്ഘാടനം

ശ്രീ.കെ.ജി.മാധവന്‍ (വാര്‍ഡ് മെമ്പര്‍)


ഹരിതകേരളം സന്ദേശം

ശ്രീ.ഹാരിസ് ആറാട്ട്കടവ്(പി.ടി.എ.പ്രസിഡണ്ട്)


ഹരിതകേരളം സന്ദേശയാത്ര



സ്കൂളും, പരിസരവും ശുചീകരണം




Saturday, 12 December 2015

കലോത്സവ വി‍ജയികലള്‍ക്കുള്ള അനുമോദനവും, നവീകരിച്ച അടുക്ക‍ളയുടെ ഉദ്ഘാടനവും.

പ്രാര്‍ത്ഥന

 

 

  സ്വാഗതം : ‍ഹെഡ്‌മിസ്‌ട്രസ്സ്. ശ്രീമതി.ആശ ടീച്ചര്‍

 

 

  അദ്ധ്യക്ഷന്‍ : ശ്രീ.പി.വി.അശോക് കുമാര്‍


(സെക്രട്ടറി, പാലക്കുന്ന് ശ്രീ. ഭഗവതീ ക്ഷേത്ര ഭരണസമിതി)


                                                               

ഉദ്ഘാടനം: ശ്രീ.കെ.ജി.മാധവന്‍

(പത്താം വാര്‍ഡ് മെമ്പര്‍, ഉദുമ ഗ്രാമപഞ്ചായത്ത്)


                                      
 മുഖ്യാതിഥി: ശ്രീ.രവിവര്‍മ്മന്‍, (.., ബേക്കല്‍)



സമ്മാനദാനം: ശ്രീ.ശശി.സി.കെ (പി.ടി.എ പ്രസിഡണ്ട്)

 

 

ആശംസകള്‍: ശ്രീ.ഗോപാലന്‍ മാസ്‌റ്റര്‍ (റിട്ട. ഹെ‍‍ഡ്‌മാസ്റ്റര്‍)

 

 

ആശംസകള്‍: ശ്രീമതി.പു‍ഷ്പ അനില്‍ കുമാര്‍ (എം.പി.ടി.എ)

 

 

നന്ദി: സലിം മാസ്റ്റര്‍

 

 

നവീകരിച്ച ക‍ഞ്ഞിപ്പുരയുടെ ഉദ്ഘാടനം

  ശ്രീ.രവിവര്‍മ്മന്‍, (.., ബേക്കല്‍)




                                                                

സമ്മാനദാനം